16/01/2025
Welcoming our new Attacking Midfielder.
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from FC Nahdah - Riyadh, Sports, منتزه الملك عبد الله King Abdullah Park, Riyadh.
16/01/2025
Welcoming our new Attacking Midfielder.
16/01/2025
Welcoming our new striker Mr. Hilar. V
18/12/2024
Hearty Thanks for
YOUR SUPPORT 🫂💪🔥✨
_________
*NAHDAH FC* ⚽
_internal football tournament_
2024 Dec 13, Riyadh
_Follow us_
https://www.instagram.com/fc_nahdah_riyadh/
13/12/2024
NAHDAH FC
_internal football tournament_
*L⚽ADING*
2024 Dec13, Riyadh
_Follow us_
https://www.instagram.com/fc_nahdah_riyadh/
04/12/2024
_awaiting for_
*SOCCER WAR* ⚽🥷🏻
*NAHDAH FC* ⚽✨
_internal football tournament_
2024 Dec 13, Riyadh
_Follow us_
https://www.instagram.com/fc_nahdah_riyadh/
25/11/2024
NAHDAH FC
_internal football tournament_
*L⚽ADING*
2024 Dec13, Riyadh
കൊമ്പു കോർക്കാൻ
ആറ് വമ്പന്മാർ...✨💪
_Follow us_
https://www.instagram.com/fc_nahdah_riyadh/
20/10/2024
19/10/2023
ഫ്രോസ്റ്റ്ലൈൻ നഹ്ദ എ..ഫ് സിയുടെ ജേഴ്സി പ്രകാശനം ചെയ്തു.
റിയാദ്: ഫ്രോസ്റ്റ് ലൈൻ നഹ്ദ എഫ്. സി യുടെ ടീം ജെയ്സി പ്രകാശനം ചെയ്തു. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ ആണ് ചടങ്ങ് നടന്നത്. സ്പോൺസർമാരായ FrostIine Logistics ന്റെ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ രഞ്ചിത്ത് ശശിധരൻ, ജഷ്മിദ് പുത്തിയേട്ടിൽ എന്നിവരിൽ നിന്ന് ടീം ക്യാപ്റ്റൻ മുഹമ്മദ് ഷിഹാബ് പുതിയവീട്ടിൽ ടീമിന്റെ ജേഴ്സി ഏറ്റു വാങ്ങി.
മീഡിയവൺ സൂപ്പർ കപ്പ് 2023 ൽ റിയാദിലെ പ്രമുഖ 16 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ഇത്തവണ ഫ്രോസ്റ്റ് ലൈൻ ലോജിസ്റ്റിക്സ് സ്പോൺസർ ചെയുന്ന നഹ്ദ എഫ്. സി ടൂർണമെന്റിൽ മാറ്റുരക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
നഹ്ദ എഫ്. സി കമ്മിറ്റി അംഗങ്ങളായ നസീബ് പുത്തൻ പീടിക, ജാഫർ കുന്നത്തൊടി, സെയ്ഫുദ്ധീൻ തൂമ്പത്ത്, സൽമാൻ, സുഹൈൽ മങ്കരത്തൊടി എന്നിവർ സംസാരിച്ചു.
06/09/2023
28/08/2023