FC Nahdah - Riyadh

FC Nahdah - Riyadh

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from FC Nahdah - Riyadh, Sports, منتزه الملك عبد الله King Abdullah Park, Riyadh.

16/01/2025

Welcoming our new Attacking Midfielder.

16/01/2025

Welcoming our new striker Mr. Hilar. V

25/11/2024

NAHDAH FC
_internal football tournament_

*L⚽ADING*
2024 Dec13, Riyadh

കൊമ്പു കോർക്കാൻ
ആറ് വമ്പന്മാർ...✨💪

_Follow us_
https://www.instagram.com/fc_nahdah_riyadh/

20/10/2024

19/10/2023

ഫ്രോസ്റ്റ്ലൈൻ നഹ്ദ എ..ഫ്‌ സിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു.

റിയാദ്: ഫ്രോസ്റ്റ് ലൈൻ നഹ്ദ എഫ്. സി യുടെ ടീം ജെയ്സി പ്രകാശനം ചെയ്തു. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ ആണ് ചടങ്ങ് നടന്നത്. സ്പോൺസർമാരായ FrostIine Logistics ന്റെ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ രഞ്ചിത്ത് ശശിധരൻ, ജഷ്മിദ് പുത്തിയേട്ടിൽ എന്നിവരിൽ നിന്ന് ടീം ക്യാപ്റ്റൻ മുഹമ്മദ് ഷിഹാബ് പുതിയവീട്ടിൽ ടീമിന്റെ ജേഴ്‌സി ഏറ്റു വാങ്ങി.

മീഡിയവൺ സൂപ്പർ കപ്പ് 2023 ൽ റിയാദിലെ പ്രമുഖ 16 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ഇത്തവണ ഫ്രോസ്റ്റ് ലൈൻ ലോജിസ്റ്റിക്സ് സ്പോൺസർ ചെയുന്ന നഹ്ദ എഫ്‌. സി ടൂർണമെന്റിൽ മാറ്റുരക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

നഹ്ദ എഫ്. സി കമ്മിറ്റി അംഗങ്ങളായ നസീബ് പുത്തൻ പീടിക, ജാഫർ കുന്നത്തൊടി, സെയ്ഫുദ്ധീൻ തൂമ്പത്ത്, സൽമാൻ, സുഹൈൽ മങ്കരത്തൊടി എന്നിവർ സംസാരിച്ചു.

Photos from FC Nahdah - Riyadh's post 06/09/2023

28/08/2023

Want your business to be the top-listed Gym/sports Facility in Riyadh?

Click here to claim your Sponsored Listing.

Location

Category

Website

Address


منتزه الملك عبد الله King Abdullah Park
Riyadh