ZEE Health & Fitness

ZEE Health & Fitness

Share

ZEE Health & Fitness is an Online Training Platform based on Chicago , USA. We are here to help people who want to improve Health and Fitness .

From the past 15 years ZEE has expertise in Training People with all Conditions.

08/28/2020
07/30/2020

" ഞാൻ 185 കിലോഗ്രാം ആയിരുന്നു, പ്രമേഹ രോഗിയായിരുന്നു ഞാൻ മരണവാതിൽക്കൽ മുട്ടുകയായിരുന്നു. എനിക്ക് എന്റെ ജീവനുവേണ്ടി പോരാടേണ്ടിവന്നു. എല്ലാ ദിവസവും എനിക്ക് എങ്ങനെ തോന്നുന്നു എന്ന് പരിഗണിക്കാതെ എനിക്ക് ചിന്തിക്കാൻ കഴിയുന്ന മറ്റേതെങ്കിലും ഒഴിവുകൾ എന്നിവ പരിഗണിക്കാതെ തന്നെ ഞാൻ എനിക്ക് വേണ്ടി പോരാടിക്കൊണ്ടിരുന്നു . പ്രതീക്ഷയില്ലായ്മ എത്രത്തോളം നിരാശാജനകമാണെന്നു നന്നായി അറിയാം , ഞാൻ എന്നെത്തന്നെ വെറുത്തിരുന്നു , ഇപ്പോൾ ഞാൻ ഒരിക്കലും എന്റെ പഴയ ദിവസങ്ങളിലേക്ക് മടങ്ങില്ല " - TONY

എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ REPOST ചെയ്യണ്ടിരിക്കാൻ അനുവദിച്ചില്ല . നമ്മൾ എല്ലാവരും എവിടെ തുടങ്ങുന്നു എന്ന് ചിന്തിക്കാതെ , സ്വന്തം ജീവിതത്തിനു വേണ്ടി പടപൊരുതുക , ആരോഗ്യപരമായ ജീവിതത്തിനു വേണ്ടി . നിങ്ങൾ വേണം എന്ന് വെച്ചാൽ എന്തും സാധിക്കും അത്രക്ക് കരുത്തുണ്ട് നിങ്ങൾക് , നിങ്ങൾ നിങ്ങളെ തന്നെ മനസ്സിലാക്കൂ

Want your business to be the top-listed Gym/sports Facility in Chicago?

Click here to claim your Sponsored Listing.

Location

Category

Address


Chicago, IL

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm