റാപ്റ്റഴ്സിന് നാടകീയ വിജയം ..
ഡാളസ് ക്രിക്കറ്റ് ലീഗിലെ തങ്ങളുടെ നാലാം മത്സരത്തിൽ റാപ്റ്റഴ്സിന് കിംഗ് കോബ്രസിനു എതിരെ 38 റൺസ് വിജയം..റൺസ് നേടാൻ കഠിനമായ പിച്ചിൽ ആദ്യം ബാറ്റ് ചെയ്ത
റാപ്റ്റഴ്സിന് 20 ഓവറിൽ വെറും 110 റൺസ് മാത്രം ആണ് നേടാൻ ആയതു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കോബ്രാസിനെ വെറും 72 റൺസിന് പുറത്താക്കിയാണ് റാപ്റ്റർസ് ചരിത്രം വിജയം നേടിയത്. സോമു ജോസ്,നാസർ ഹുസൈൻ,സജിൻ കോശി,ജെയ്‌സ് തോമസ്,ക്യാപ്റ്റൻ ജിനു കുടിലിൽ എന്നിവരുടെ ബൗളിംഗ് മികവിന് മുൻപിൽ കോബ്രാസിനു പിടിച്ചു നിൽക്കാൻ ആയില്ല.ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ 39 പന്തുകളിൽ 53 റൺസ് നേടിയ നുജിൻ ജേക്കബ് ആണ് കളിയിലെ കേമൻ.
Dallas Raptors
Nearby gyms & sports facilities
മലയാളി ക്രിക്കറ്റ് ടീം
Operating as usual
ഡാളസ് ക്രിക്കറ്റ് ലീഗിലെ C ഡിവിഷനിലേക്കു പ്രൊമോഷൻ കിട്ടിയ ഡാളസ് റാപ്റ്റർസ് തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ 2021 സമ്മർ ലീഗിലെ ചാമ്പ്യൻമാർ ആയ ഡാളസ് ഘൂർക്കാസിനെ 26 റൺസിന് പരാജയപ്പെടുത്തി .
ആദ്യം ബാറ്റ് ചെയ്ത റാപ്റ്റർസ് സോമു ജോസ് ,നുജിൻ ജേക്കബ്,സജിൻ കോശി,എബി മാമൻ,ജസ്റ്റിൻ ജോസഫ് എന്നിവരുടെ ബാറ്റിംഗ് മികവിൽ
20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഘൂർക്കാസിനു 20 ഓവറിൽ 169 റൺസ് മാത്രമാണ് നേടാൻ ആയത്.
ജോസഫ് കളത്തിൽ,ജസ്റ്റിൻ ജോസഫ്,സോമു ജോസ്,സജിൻ കോശി,നുജിൻ ജേക്കബ് എന്നിവരുടെ ബൗളിംഗ് മികവ് ആണ് റാപ്റ്റഴ്സിനെ വിജയത്തിലേക്ക് നയിച്ചത്.
32 ബൗളുകളിൽ നിന്ന് 58 റൺസും, 1 വിക്കറ്റും നേടിയ നുജിൻ ജേക്കബ് ആണ് കളിയിലെ കേമൻ.
ഡാളസ് :ഡാളസ് ക്രിക്കറ്റ് ലീഗിൽ സമ്മർ സീസണിലെ ആദ്യ മത്സരത്തിൽ ഡാളസ് റാപ്റ്റഴ്സിന് ഇന്ത്യ ബ്ലൂസ് LCCക്കു എതിരെ ഉജ്ജ്വല വിജയം.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത റാപ്റ്റർസ് 7 വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു.തന്റെ കന്നി അർദ്ധ സെഞ്ച്വറി നേടിയ സോമു ജോസിന്റെ ബാറ്റിംഗ് മികവ് ആണ് റാപ്റ്റഴ്സിനെ മികച്ച സ്കോർ നേടാൻ സഹായിച്ചത്.എബി മാമ്മൻ,ജസ്റ്റിൻ ജോസഫ് എന്നിവർ മികച്ച പിന്തുണയും നൽകി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ബ്ലൂസ് 123 റൺസിന് പുറത്തായി.റാപ്റ്റഴ്സിനായി അമിത് മോഹൻ 3 വിക്കറ്റും, ക്യാപ്റ്റൻ ജിനു കുടിലിൽ, ജസ്റ്റിൻ ജോസഫ് എന്നിവർ 2 വിക്കറ്റും സ്വന്തമാക്കി.
34 പന്തിൽ 55 റൺസ് എടുത്തു തന്റെ കന്നി അർദ്ധ സെഞ്ചുറി നേടിയ സോമു ജോസ് ആണ് കളിയിലെ കേമൻ.
https://youtube.com/channel/UCkvjDlaXKajccbyfwdBIr4g
Our Youtube Channel
DALLAS RAPTORS - YouTube Malayali Cricket Team from Dallas,TexasCurrently playing in Dallas Cricket League
Click here to claim your Sponsored Listing.
Videos (show all)
Location
Category
Contact the business
Website
Address
Dallas, TX
75062
Dallas
TheFinalPoint.com covers the Dallas Cowboys, Mavericks, Texas Rangers, UFC and Strikeforce.
Dallas
Developmental & club volleyball for girls in the region looking to not only improve upon their game but make genuine connection in a positive, girl-Power, uplifting environment!