01/09/2026
🔥 കടന്നമണ്ണയുടെ അഭിമാനം ഇനി മലപ്പുറം FCയുടെ ഗോൾകീപ്പിങ് കോച്ച്🧤⚽
ᴍᴀʟᴀᴘᴘᴜʀᴀᴍ, ᴍᴀɴᴋᴀᴅᴀ
ᴍᴘᴍ/543/2009
ɴʏᴋᴍ/029/2017
ᴘʀᴇsɪᴅᴇɴᴛ-Shareeq
sᴇᴄʀᴇᴛᴀʀʏ-Shakeeb
ᴛʀᴇᴀsᴜʀᴇʀ-Musheer
KADANNAMANNA ARTS & SPORTS CLUB
FIT India Recognized Youth Club
01/09/2026
🔥 കടന്നമണ്ണയുടെ അഭിമാനം ഇനി മലപ്പുറം FCയുടെ ഗോൾകീപ്പിങ് കോച്ച്🧤⚽
17/01/2025
TEAM KASC
17/01/2025
Kerala police ലേക്ക് സെലെക്ഷൻ കിട്ടിയ നിഷാൻ(അനു)വിന് കാസ്‌ക് ക്ലബ്ബ് കടന്നമണ്ണയുടെ ഭാരവാഹികൾ മൊമെന്റോ നൽകി ആദരിക്കുന്നു .
👮♂️
17/01/2025
കേന്ദ്ര സേനയിലേക്ക് (BSF) സെലക്ഷൻ ലഭിച്ച അഖിൽ ന് കാസ്‌ക് ക്ലബ്ബ് കടന്നമണ്ണയുടെ ഭാരവാഹികൾ മൊമെന്റോ നൽകി ആദരിക്കുന്നു
17/01/2025
കേന്ദ്ര സേനയിലേക്ക് (CISF) സെലക്ഷൻ Shibil paliiyil കാസ്‌ക് ക്ലബ്ബ് കടന്നമണ്ണയുടെ ഭാരവാഹികൾ മൊമെന്റോ നൽകി ആദരിക്കുന്നു
18/09/2024
കാസ്‌ക് ക്ലബ്ബ് കടന്നമണ്ണ ഓണാഘോഷത്തോടനുബന്ധിച്ഛ് നടത്തിയ വിവിധയിനം മത്സരങ്ങളിൽ വിജയികളായവര്‍ക്ക് ക്ലബ്ബ് ഭാരവാഹികൾ സമ്മാനദാനം നിർവഹിക്കുന്നു
14/09/2024
ഓണം2k24
കസറത്ത്
15/08/2024
എല്ലാ പ്രിയപ്പെട്ടവർക്കും സ്വാതന്ത്ര്യദിന ആശംസകൾ…
Happy independence day
21/07/2024
ജില്ലയിലെ ആദ്യത്തെ ഏഷ്യൻ എ എഫ് സി ഗോൾകീപ്പർ B ലൈസൻസ് സ്വന്തമാക്കിയ കടന്നമണ്ണയുടെ സ്വന്തം മുനവ്വർ EC ക്ക് Kasc club Kadannamanna യുടെ അഭിനന്ദനങൾ
16/06/2024
عيد مبارك
كل عام وانتم بخير
🤝🤝