Galaxy Arts & Sports Club Koottil

Galaxy Arts & Sports Club Koottil

Share

GALAXY ART'S AND SPORTS CLUB

26/01/2025

സർവീസിൽ നിന്നും വിരമിക്കുന്ന അബ്ബാസ് മാഷിന് കൂട്ടിൽ Galaxy ക്ലബിൻ്റെ സ്നേഹോപഹാരം Secretary മുഹമ്മദാലി പി. നൽകുന്നു...
കൂട്ടിൽ AMUP സ്കൂളിലെ നിങ്ങളുടെ നിസ്വാർഥ സേവനത്തിന് നന്ദി..
വിശ്രമജീവിതം സന്തോഷം കൊണ്ട് സജീവമാകട്ടെ, ഇനിയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ സാധികട്ടെ.
ആരോഗ്യത്തോടെ, ആനന്ദത്തോടെ ദീർഘകാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... 🤲🤲🤲

07/07/2024
20/05/2024

നമ്മുടെ നാടിന്റെ കലാ സാമൂഹിക സാംസ്കാരിക, ഫുട്ബാൾ, ചാരിറ്റി മറ്റു എല്ലാ മോഘലകളിലും നിറഞ്ഞ് നിന്ന് പ്രവർത്തിക്കുന്ന KFC ക്ലബ് അതിന്റ 20 മത് വാർഷിക അഘോഷിക്കുന്ന ഈ വേളയിൽ ഗാലക്സി ക്ലബ്ബിന്റെ എല്ലാ വിധ ആശംസകളും...

15/04/2024

Waiting ⏳

Photos from Galaxy Arts & Sports Club Koottil's post 07/02/2024

കുറ്റാനേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ' ഡിജിപി യിൽ' പ്രിയ സുഹ്യത്ത് അഷ്റഫ് കല്ലിങ്ങൽ ഏറ്റ് വാങ്ങുന്നു.

Photos from Galaxy Arts & Sports Club Koottil's post 19/09/2023

സൂപ്പർ സ്റ്റുഡിയോ മലപ്പുറം ..
അഭിനന്ദനങ്ങൾ🎉🎊🎉🎊
ഷറഫു, സഫീർ

19/09/2023

❤️‍🔥❤️‍🔥❤️‍🔥
Super studio malappuram

Photos from Galaxy Arts & Sports Club Koottil's post 24/08/2023

ചാമ്പ്യൻമാരായ ജൂനിയർ മലപ്പുറം ജില്ലാ ടീം ക്യപ്റ്റൻ കരയിൽ ഷായിമോന് ജൻമ്മ നാടിൻ്റെ സ്വീകരണം ഇന്ന് വൈകുന്നേരം 5 മണിയോട് കൂടി മങ്കടയിൽ നിന്നാരംഭിക്കുന്ന ബൈക്ക് റാലിയുടെ അകബടിയോടെ പള്ളി പീടികയിൽ വെച്ച് നടക്കുന്നക പൊതുപരിപാടിയോടെ സമാപിക്കുന്നു.

നമ്മുടെ ഗ്യാലക്സി ക്ലബ്ബിൻ്റെ പരമാവധി പറ്റാവുന്ന അംഗങ്ങൾ പങ്കെടുക്കുക. 🏆⚽

20/08/2023

അഭിനന്ദനങ്ങൾ 🎉🎊🎉🎊
എറണാകുളത്ത് വെച്ച് നടക്കുന്ന ആൺകുട്ടികളുടെ ജൂനിയർ സ്റ്റേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിനെ ഷഹിബ് അലി കാരയിൽ നയിക്കും.

Photos from Galaxy Arts & Sports Club Koottil's post 13/07/2023

അഭിനദനങൾ...

Want your business to be the top-listed Gym/sports Facility in Mankada?

Click here to claim your Sponsored Listing.

Location

Category

Website

Address


Galaxy Koottil
Mankada
679324