chira voice

chira voice

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from chira voice, Sports, palakkad. vadakkancherry, Melbourne.

08/08/2026

പൊന്നു ചേട്ടാ
കാവി ഈ ബ്രാന്‍ഡിന്റെ നിറമാണ്
യൂട്യൂബറുടെ അസഹിഷ്ണുതയ്ക്ക് ചുട്ട മറുപടി നല്‍കി പ്രിയ വാര്യര്‍

https://braveindianews.com/bi609836

08/08/2026
08/08/2026

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ ക്യാംപയിൻ ഓഗസ്റ്റ് 10 മുതൽ 15 വരെ നടക്കും.

രാജ്യസ്നേഹവും ദേശീയപതാകയോടുള്ള ആദരവും ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2022-ൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച ഈ ക്യാംപയിൻ ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കാളികളാകുന്ന ജനകീയ ദേശീയാഘോഷങ്ങളിലൊന്നായി മാറിയിരിക്കുന്നു.

08/08/2026

തേങ്ങ എത്ര അരച്ചാലും കറി താളല്ലേ .
സ്വർണ്ണ കടഞ്ഞുകാരനും ഗുണ്ടയുമൊക്കെ സ്വയം പിരിവും തുടങ്ങി അതും ഗൂഗിൾ പേ സ്കാനർ വഴി 😂😂ഗോവിന്ദൻ മാഷ് ആൻഡ് ടീം പാൻ്റും ടീഷർട്ടും ആക്കും 🙂 ജെന്‍സികളായ കാരണഭൂത രായാവും കാര്യസ്ഥനും പാര്‍ട്ടി ഭരിക്കുമ്പോള്‍ തീര്‍ച്ചയായും ജെന്‍സി വിപ്ലവം നടക്കും.
കമ്യൂണിസ്റ്റ് പാർട്ടി Gen Z അനുകൂലമാവുമ്പോൾ ,
കാറൽ മുത്തപ്പനെ മാറ്റി വേടൻ്റെ സിദ്ധാന്തങ്ങൾ പാർട്ടി സ്വീകരിക്കുന്നത് നന്നാവും ..🤣😎
©️ TPK

Want your business to be the top-listed Gym/sports Facility in Melbourne?

Click here to claim your Sponsored Listing.

Location

Category

Website

Address


Palakkad. Vadakkancherry
Melbourne, VIC