JaiHo Sports Club

JaiHo Sports Club

Share

Jaiho Sports club offers Taekwondo Practice for Kids and adults

15/04/2026

ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

21/03/2026

Taekwondo ( തേക് വോൺ ഡോ)
ആധുനിക ലോകത്തിന്നു വേണ്ടി ചിട്ടപ്പെടുത്തപ്പെട്ട ആയോധനകല

സ്കൂൾ ഗെയിംസ് മുതൽ ഒളിംപിക്സിൽ വരെ എത്താനുള്ള അവസരം...

ജയഹോ തയ്ക്വോണ്ടോ അക്കാദമിയുടെ പരിശീലന കേന്ദ്രങ്ങൾ.

പൂങ്കാവ് Pilgrims Centre Poomkavu church
കാട്ടൂർ Koyilparambil building
കലവൂർ KNGM Stadium and Indoor Court
Preethikulangara

04/03/2026
26/01/2026

Taekwondo Practice
ഒളിംപിക്സ് മുതൽ സ്കൂൾ ഗെയിംസ് വരെ സ്റ്റേറ്റ് , CBSC സഹോദയ , ICSC എല്ലാ സിലബസുകളിലെ കുട്ടികൾക്കും മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടാം...
സ്കൂൾ പഠനത്തോടൊപ്പം തന്നെ 4 വർഷത്തെ തുടർച്ചയായ ശാസ്ത്രീയ പരിശീലനം കൊണ്ട് സൗത്ത് കൊറിയയിലെ കുക്കിവോൺ നൽകുന്ന ഗ്ലോബൽ അംഗീകാരമുള്ള ബ്ലാക്ക്ബെൽട്ട് സർട്ടിഫിക്കറ്റ് നേടാം.
PSC വെയിറ്റേജ് മാർക്ക്, സ്പോർട്സ് ക്വാട്ട ജോലി, സ്റ്റേറ്റ് സിലബസ് ഗ്രേസ് മാർക്ക്, സ്പോർട്സ് ക്വാട്ട അഡ്മിഷൻ, SAI , സ്പോർട്സ് കൗൺസിൽ സെലക്ഷൻ തുടങ്ങി അനേകം അവസരങ്ങൾക്ക് ഒപ്പം മാർഷ്യൽ ആർട്സ് നൽകുന്ന ശാരീരിക മാനസീക കരുത്തും നേടാം....
5 വയസ്സ് മുതൽ ആരംഭിക്കാം.
പുതിയ ബാച്ചിലേയ്ക്ക് സ്വാഗതം...

Katoor. ILCC Hall , Koyilparambil building

https://maps.app.goo.gl/moY7aj15L6mmAGPeA

Photos from JaiHo Sports Club's post 19/01/2026
30/12/2025

Jaiho Taekwondo Club, Preethikulangara Govt LPS #

Want your business to be the top-listed Gym/sports Facility in Alappuzha?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Kalavoor
Alappuzha
688522

Opening Hours

Tuesday 5pm - 7pm
Wednesday 6:30am - 8am
Friday 5pm - 7pm
Saturday 6:30am - 8am