GROUP NTBR

GROUP NTBR

Share

ജലോത്സവങ്ങളുടെ ലോകത്തേക്ക് ഏവർക്കും സ്വാഗതം..
#boatrace #boatraceinkerala

ജലാശയങ്ങളുടെ എണ്ണം കൊണ്ട് സമ്പന്നമായ കേരളത്തിലെ ഏറ്റവും പ്രധാന ജല വിനോദങ്ങളില്‍ ഒന്നാണ് ജലോല്‍സവം . മുൻകാലങ്ങളിൽ കേരളത്തിലെ എണ്ണപ്പെട്ട ജില്ലകളുടെ മാത്രം സ്വത്തായിരുന്ന ജലോല്‍സവങ്ങള്‍ ഇന്ന് കേരളമാകമാനം പടര്‍ന്നു പന്തലിച്ചു വരുന്നു .

ജലോത്സവങ്ങൾക്ക് കൂടുതല്‍ അംഗീകാരങ്ങൾ ലഭിക്കുന്ന ഈ കാലത്ത് അതോടൊപ്പം തന്നെ കളി വള്ളങ്ങളുടെ പ്രസക്തിയും വര്‍ധിച്ചു വരുന്നു. .. ചുണ്ടനും, പള്ളിയോടങ്ങളും, വെപ്പും, ചുരുള

11/08/2026

72മത് നെഹ്റു ട്രോഫി വള്ളംകളി ചുണ്ടൻ ട്രാക്ക് ആൻഡ് ഹീറ്റ്‌സ്.

08/08/2026

ഹൃദയമിടിപ്പിന് ഇടവേളകളില്ല.. എങ്കിൽ പിന്നെ നമ്മളുടെയൊക്കെ ഹൃദയമിടിപ്പായ വള്ളംകളിയ്‌ക്ക് എന്തിന് ഇടവേളകൾ..?

ഇത്തവണത്തെ നെഹ്രുട്രോഫി ജലമാമാങ്കം ഗ്രൂപ്പ് NTBR നിങ്ങളിലേക്കെത്തിക്കുന്നു തത്സമയം ഇടവേളകളില്ലാതെ..!!

ആഗസ്റ്റ് 22ലെ പുന്നമടപ്പൂരത്തിന് നിങ്ങളുടെ യൂടൂബ് ലൈവ് സ്ട്രീമിങ് സ്‌ക്രീനിൽ ആവേശം അണപൊട്ടിയെത്തുമ്പോൾ അതിൽ നിന്ന് ശ്രദ്ധ മാറുന്നത് ആർപ്പോ വിളിക്കാനും ചിയേഴ്‌സടിക്കാനും മാത്രമാവട്ടെ..

താളവും വേഗതയും ഒത്തുചേരുമ്പോൾ... കണ്ണുചിമ്മാതെ കാണാം ഈ വെള്ളിക്കപ്പുത്സവം, വള്ളംകളി ലൈവിന്റെ ആദ്യത്തെയും അവസാനത്തെയും വാക്കായ ഗ്രൂപ്പ് NTBR നോടൊപ്പം !! 💙🚣🏻‍♂️

07/08/2026

കുറച്ചു പുറകോട്ട് പോകാം പഴയ ഒരു വഞ്ചിപാട്ട്

05/08/2026

Pbc പുന്നമട നടുഭാഗം ചുണ്ടനിൽ പുന്നമടയിൽ വരവ് അറിയിച്ചു

05/08/2026

നടുഭാഗത്തിന്റെ ഹോം എൻട്രി @ പുന്നമട

05/08/2026

വള്ളം കിട്ടിയില്ലേലും പിള്ളേർ വള്ളംകളി നടത്തും, തകഴി കേളമംഗലത്തു നിന്നും

05/08/2026

04/08/2026

🩷

03/08/2026

MELPADOM CHUNDAN
PBC⚡️Pallathuruthy Boat Club

Photos from GROUP NTBR's post 03/08/2026

PBC⚡️Pallathuruthy Boat Club & MELPADOM CHUNDAN

Want your business to be the top-listed Gym/sports Facility in Alappuzha?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Alappuzha