Champion Veppu B - Grade

Champion Veppu B - Grade Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Champion Veppu B - Grade, Sports Team, AMICHAKARY, Champakulam.

26/10/2026

💚

24/10/2026

ചാമ്പ്യന്റെ കന്നി കിരീടം..... ഔദ്യോഗിക ഫലത്തിനായുള്ള കാത്തിരിപ്പ് വീണ്ടും..... നല്ലൊരു മത്സരത്തിന്റെ ശോഭ ഇല്ലാത്തക്കിയ ചെറു വള്ളക്കാരനെതിരെ നിയമ നടപടികൾ സ്വീകരിക്കട്ടെ ഇനി ഒരു നേട്ടയത്തിലും ഇതുപോലെ ആവർത്തിക്കാതിരിക്കട്ടെ..... ഒപ്പം കളിച്ച കൊണ്ടാക്കൽ ബോട്ട് ക്ലബ്ബിന്റെ വികാരത്തെ ഏറെ ബഹുമാനത്തോടെ മാനിച്ചുകൊള്ളുന്നു.... 🙏🏻

18/10/2026

കാത്തിരിപ്പിന്റെ സുഖം അത് ഒരു അനുഭവം തന്നെയാണ്...... പരാതിയോ പരിഭവമോ ഇല്ല.... അടുത്ത മത്സരത്തിനായുള്ള തയ്യാറെടുപ്പുകൾ തുടരും .... നല്ലൊരു മത്സരം കാഴ്ചവെച്ച വെളിയനാട് ജയശ്രീ ബോട്ട് ക്ലബ്ബിനും captain ജോബ് കന്യാകോണിലിനും അഭിനന്ദനങ്ങൾ. 💥💥🥰

01/10/2026

അഷ്ടമുടികയലിന്റെ ഓളങ്ങളെ കീറിമുറിക്കാൻ അവൻ വരുന്നു............

23/09/2026

കല്ലട ട്രാക്ക് entry...

20/09/2026

ചാമ്പ്യനും അംബേദ്കർ ബോട്ട് ക്ലബ്ബിനും വിജയാശംസകൾ

18/09/2026

🌊 ഓളങ്ങളെ കീറിമുറിച്ച്…ചാമ്പ്യന്റെ കുതിപ്പ്
📽️ കടപ്പാട്

ചാമ്പ്യന് കിട്ടിയ ട്രോഫി..... പ്രിയപ്പെട്ട ക്യാപ്റ്റൻ ശ്രീ ജോമോൻ നെടുവേലിയുടെ കുടുംബം ഏറ്റു വാങ്ങിയപ്പോൾ.
13/09/2026

ചാമ്പ്യന് കിട്ടിയ ട്രോഫി..... പ്രിയപ്പെട്ട ക്യാപ്റ്റൻ ശ്രീ ജോമോൻ നെടുവേലിയുടെ കുടുംബം ഏറ്റു വാങ്ങിയപ്പോൾ.

Address

AMICHAKARY
Champakulam
688505

Website

Alerts

Be the first to know and let us send you an email when Champion Veppu B - Grade posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category

Nearby gyms & sports facilities